ഗ്രേറ്റ തുന്‍ബെര്‍ഗിന് വിവരം കുറവാണെന്ന് വ്ലാദിമര്‍ പുടിന്
കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്ത വേദിയില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ മുഖത്ത് നോക്കി വിമര്‍ശിച്ച ലോകശ്രദ്ധ നേടിയ വനിതയാണ് ഗ്രേറ്റ തുന്‍ബെര്‍ഗ്

പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിന്‍. തുന്‍ബെര്‍ഗിന് വിവരം കുറവാണെന്ന് പുടിന് പറഞ്ഞു. ചില ഗ്രൂപ്പുകള്‍ തുന്‍ബെര്‍ഗിനെ കരുവാക്കുന്നുവെന്നും പുടിന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്ത വേദിയില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ മുഖത്ത് നോക്കി വിമര്‍ശിച്ച ലോകശ്രദ്ധ നേടിയ വനിതയാണ് ഗ്രേറ്റ തുന്‍ബെര്‍ഗ്.
Next Story
Adjust Story Font
16

