ഗ്രീസും അമേരിക്കയും തമ്മില്‍ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നു
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഗ്രീസ് വിദേശകാര്യ-പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

ഗ്രീസും അമേരിക്കയും തമ്മില്‍ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഗ്രീസ് വിദേശകാര്യ-പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ധാരണകള്‍ ഭേദഗതി ചെയ്തുള്ള കരാറില്‍ ഒപ്പിട്ടു. സാമ്പത്തിക, വാണിജ്യ, സാസംകാരിക രംഗത്തും ഇരു രാഷ്ട്രങ്ങളും സഹകരണം ശക്തമാക്കി.
Next Story
Adjust Story Font
16

