Quantcast

രസതന്ത്ര നോബേല്‍ ഇന്ന് പ്രഖ്യാപിക്കും

കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള പുരസ്കാര നൊബേലും നാളെയാണ് പ്രഖ്യാപിക്കുക.

MediaOne Logo

Web Desk 9

  • Published:

    9 Oct 2019 8:28 AM IST

രസതന്ത്ര നോബേല്‍ ഇന്ന് പ്രഖ്യാപിക്കും
X

രസതന്ത്ര നൊബേല്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 3:15നാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്കാരം പ്രഖ്യാപിക്കുക. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള പുരസ്കാര നൊബേലും നാളെയാണ് പ്രഖ്യാപിക്കുക.

TAGS :

Next Story