നാസയുടെ പുതിയ പര്യവേഷണ ഉപഗ്രഹം ഐ കോൺ ഇന്ന് വിക്ഷേപിക്കും
ഭൂമിക്ക് മുകളിലുള്ള അന്തരീക്ഷത്തിന്‍റെ ഒരു പാളിയായ അയണോസ്ഫിയറിനെ കുറിച്ച് പഠിക്കുകയാണ് പേടകത്തിന്‍റെ ലക്ഷ്യം.

നാസയുടെ പുതിയ പര്യവേഷണ ഉപഗ്രഹമായ ഐ കോൺ ഇന്ന് വിക്ഷേപിക്കും. രാവിലെ ഏഴ് മണിയോടെയാണ് വിക്ഷേപണം. ഭൂമിക്ക് മുകളിലുള്ള അന്തരീക്ഷത്തിന്‍റെ ഒരു പാളിയായ അയണോസ്ഫിയറിനെ കുറിച്ച് പഠിക്കുകയാണ് പേടകത്തിന്‍റെ ലക്ഷ്യം. വിമാനത്തിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫ്ലോറിഡയിലെ കേപ്പ് കനാവരലിൽ നിന്ന് പെഗാസസ് എക്സ്.എല്‍ റോക്കറ്റും വഹിച്ച് വിമാനം പറന്നുയരും.ഇതിനകത്താണ് ഐ കോൺ പേടകം
Next Story
Adjust Story Font
16

