അഴിമതിക്കേസിൽ നിന്ന് തലയൂരാന്‍ പുതിയ നീക്കവുമായി നെതന്യാഹു
വിചാരണ ഒഴിവാക്കണമെന്ന് പാർലമെന്റിനോട് ആവശ്യപ്പെടാനാണ് നെതന്യാഹുവിന്റെ നീക്കം

അഴിമതിക്കേസിൽ നിന്ന് തലയൂരാന്‍ പുതിയ നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വിചാരണ ഒഴിവാക്കണമെന്ന് പാർലമെന്റിനോട് ആവശ്യപ്പെടാനാണ് നെതന്യാഹുവിന്റെ നീക്കം. അടുത്ത മാർച്ചിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എങ്ങനെയെങ്കിലും അഴിമതിക്കേസില്‍ നിന്ന് രക്ഷതേടാന്‍ നെതന്യാഹു ശ്രമം നടത്തുന്നത്. നീക്കം വിജയിക്കാൻ പാർലമെന്റിൽ പകുതിയിലധികം അംഗങ്ങളുടെ പിന്തുണ വേണം. അഴിമതി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കാണ് നെതന്യാഹുവിനെതിരെ മൂന്ന് വ്യത്യസ്ത കേസുകളെടുത്തിരിക്കുന്നത്.
ये à¤à¥€ पà¥�ें- ശ്രമങ്ങൾ പരാജയം; ഗവണ്മെന്റ് രൂപീകരണ ശ്രമത്തിൽ നിന്ന് നെതന്യാഹു പിന്മാറി
Next Story
Adjust Story Font
16

