Quantcast

യുക്രൈന്‍ യാത്രാ വിമാനം തകര്‍ത്ത സംഭവം; ഇറാന്‍ സൈനികരുടെ വിചാരണ ആരംഭിച്ചു

ദേശ സുരക്ഷാ കുറ്റം ചുമത്തിയാണ് അറസ്റ്റ്

MediaOne Logo

  • Published:

    15 Jan 2020 3:09 PM IST

യുക്രൈന്‍ യാത്രാ വിമാനം തകര്‍ത്ത സംഭവം; ഇറാന്‍ സൈനികരുടെ വിചാരണ ആരംഭിച്ചു
X

യുക്രൈന്‍ യാത്രാ വിമാനം തകര്‍ത്തതിന് അറസ്റ്റിലായ ഇറാന്‍ സൈനികരുടെ വിചാരണ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. വിമാനത്തിന് നേരെ മിസൈൽ അയക്കുന്നതിന്റെ ദൃശ്യം പകർത്തിയ ഒരു സൈനികനെയും അറസ്റ്റ് ചെയ്‌തു. ദേശ സുരക്ഷാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

എന്നാൽ തനിക്ക് വീഡിയോ കൈമാറിയ ആളല്ല അറസ്റ്റിലായതെന്ന് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാനിയൻ മാധ്യമ പ്രവർത്തകൻ നരിമാൻ ഗാരിബ് പ്രതികരിച്ചു.

Next Story