ഭയം വിതച്ച് കൊറോണ; ചൈനയില്‍ മരണസംഖ്യ 361 ആയി, ഇന്നലെ മാത്രം മരിച്ചത് 56 പേര്‍
ചൈനക്കു പുറത്ത് കൊറോണ വൈറസ് ബധിച്ച് ആദ്യ മരണം ഫിലിപ്പന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി .ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 56 പേരാണ്. ചൈനക്കു പുറത്ത് കൊറോണ വൈറസ് ബധിച്ച് ആദ്യ മരണം ഫിലിപ്പന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ये à¤à¥€ पà¥�ें- ഭീതി പടര്‍ത്തി കൊറോണ; മരണസംഖ്യ 300 കടന്നു, ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങളില്‍ വിലക്ക്
രോഗബാധയുടെ കേന്ദ്രമായ വുഹാനില്‍ നിന്നെത്തിയ 44കാരനായ ചൈനീസ് പൌരനാണ് മനിലയിലെ ആശുപത്രിയില്‍ മരിച്ചത്.വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനു പുറമെ ചൈനയില്‍ ഒരു നഗരം കൂടി ഇന്നലെ പൂര്‍ണമായി അടച്ചു . കിഴക്കന്‍ ചൈനയിലെ വെന്‍ഷൂ പട്ടണമാണ് ഇന്നലെ അടച്ചത്.
Next Story
Adjust Story Font
16

