Quantcast

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു 

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 ആയി. ഇന്നലെ മാത്രം 131 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ രാജ്യങ്ങളിലായി 4233 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. 

MediaOne Logo

Web Desk

  • Published:

    19 Feb 2020 7:07 AM IST

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു 
X

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 ആയി. ഇന്നലെ മാത്രം 131 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ രാജ്യങ്ങളിലായി 4233 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം ചൈനയിലെ പല നഗരങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് ചൈന നടത്തിയ വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. 44,000 കൊറോണ കേസുകള്‍ പരിശോധിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

updating.......

TAGS :

Next Story