Quantcast

‘നന്ദി ഗ്രേറ്റ തുന്‍ബര്‍ഗ്’: ഓക്സ്ഫെഡില്‍ കണ്ടുമുട്ടി ഗ്രേറ്റയും മലാലയും

ഇരുപത്തിരണ്ടുകാരിയായ മലാല ഓക്‌സ്‌ഫെഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയാണ്. മലാല ഇന്‍സ്റ്റഗ്രാമില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു.

MediaOne Logo

Web Desk

  • Published:

    27 Feb 2020 10:40 AM IST

‘നന്ദി ഗ്രേറ്റ തുന്‍ബര്‍ഗ്’: ഓക്സ്ഫെഡില്‍ കണ്ടുമുട്ടി ഗ്രേറ്റയും മലാലയും
X

പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഓക്സ്ഫെഡ് സർവകലാശാലയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇരുപത്തിരണ്ടുകാരിയായ മലാല ഓക്‌സ്‌ഫെഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയാണ്. മലാല ഇന്‍സ്റ്റഗ്രാമില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. 'നന്ദി ഗ്രേറ്റ തുന്‍ബര്‍ഗ്' എന്നതിനൊപ്പമാണ് മലാല ചിത്രങ്ങള്‍ പങ്കുവെച്ചത്.

View this post on Instagram

Thank you, @gretathunberg. ❤️

A post shared by Malala (@malala) on

സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്നാണ് ചിത്രം വൈറലായത്. പ്രിയങ്ക ചോപ്ര അടക്കമുള്ള വ്യക്തികള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തു.

TAGS :

Next Story