'ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ കോവിഡ് കേസുകള്‍ കുറയുമെന്ന് ട്രംപ്'; ട്വിറ്ററില്‍ പരിഹാസവും വിമര്‍ശനവും
അതെ സമയം ട്രംപിന്‍റെ അഭിപ്രായത്തെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് പിന്തുണ അറിയിച്ചു

കോവിഡ് ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ കോവിഡ് കേസുകള്‍ കുറയുമെന്ന ട്രംപിന്‍റെ വിചിത്ര പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങള്‍. ട്വിറ്റര്‍ ഉപയോക്താക്കളാണ് ട്രംപിന്‍റെ പ്രസ്താവനക്കെതിരെ പരിഹാസവും വിമര്‍ശനവും ഉയര്‍ത്തുന്നത്. ഇക്കഴിഞ്ഞ ദിവസം കോവിഡ് വട്ടമേശ ചര്‍ച്ചയിലാണ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംമ്പ് വിചിത്ര പ്രസ്താവന ഉന്നയിച്ചത്. അമേരിക്കയിലെ മുതിര്‍ന്ന പൌരന്‍മാര്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്ന ചര്‍ച്ചയിലാണ് കോവിഡ് ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ കോവിഡ് കേസുകള്‍ കുറയുമെന്ന് ട്രംപ് അഭിപ്രായം ഉയര്‍ത്തിയത്.
'ഇപ്പോള്‍ നമ്മള്‍ ടെസ്റ്റിംഗ് നിര്‍ത്തിയാല്‍ നമുക്ക് കുറഞ്ഞ കേസുകളെ കാണൂ'; പ്രസിഡണ്ട് ട്രംപ് പറഞ്ഞു.
അതെ സമയം ട്രംപിന്‍റെ അഭിപ്രായത്തെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് പിന്തുണ അറിയിച്ചു. ട്രംപിന്‍റേത് ശാസ്ത്രാടിത്തറയില്‍ ഊന്നിയതല്ലെന്നും പി.ആര്‍ തന്ത്രമാണെന്നും മൈക്ക് പെന്‍സ് പറഞ്ഞു. അമേരിക്കയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മങ്ങിയ പി.ആര്‍ സ്റ്റാറ്റസില്‍ ട്രംപ് അതീവ ആശങ്കയിലാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ട്രംപിന്‍റെ പ്രസ്താവന പുറത്തായതോടെ നിരവധി പേരാണ് ട്വിറ്ററില്‍ പരിഹാസവും വിമര്‍ശനവും ഉയര്‍ത്തുന്നത്.
Trump on the number of coronavirus cases, per pool: “If we stop testing right now, we’d have very few cases, if any.”
— Rebecca Ballhaus (@rebeccaballhaus) June 15, 2020
And if we got rid of the bathroom scale, I'd fit into skinny jeans. https://t.co/G3CFLFUbAv
— Kevin Allman (@KevinAllman) June 15, 2020
When I was struggling in math, I kept telling teachers to stop testing me
— Gregory Zuckerman (@GZuckerman) June 15, 2020
"If I close my eyes right now, it won't be sunny anymore!"
— Trumpy Trumpy (parody) (@outofcontroljb) June 15, 2020
If I stare into an eclipse it won’t hurt me
— hadefob (@hadefob) June 15, 2020
Big “if I don’t check my bank account, the problem doesn’t exist!!!” energy https://t.co/ZK4wyNvbCc
— Dana Schwartz (@DanaSchwartzzz) June 15, 2020
It's clear that the increase in new cases in some states isn't just about an increase in testing. Made a tool showing change in key metrics per state over time — including allowing you to change the timespan. https://t.co/dmLbvPBRSF
— Philip Bump (@pbump) June 15, 2020
“If we got rid of X-rays we’d have very few cavities, if any.” https://t.co/7G9rfWrTl4
— Michael Green (@andmichaelgreen) June 15, 2020
Does this work with student loans? https://t.co/3yGgaPnVRv
— Erica Pishdadian (@ericapishdadian) June 15, 2020
If we stopped giving children grades in school, everyone would be a genius. https://t.co/H8sv47IsRk
— Kurt Eichenwald (@kurteichenwald) June 15, 2020
Adjust Story Font
16

