അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലകിന് സാഹിത്യ നൊബേൽ
യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ് 77-കാരിയായ ലൂയിസ് ഗ്ലക്ക്

ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം നേടി അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്. അമേരിക്കൻ സമകാലീന സാഹിത്യത്തിലെ പ്രമുഖ മുഖമാണ് ലൂയിസ് ഗ്ലക്. 12 കവിതാ സമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ് 77-കാരിയായ ലൂയിസ് ഗ്ലക്ക്. നേരത്തെ പുലിറ്റ്സർ പുരസ്കാരവും നേടിയിട്ടുണ്ട്. 'ദി ട്രയംഫ് ഓഫ് അകിലസ്', 'ദി വൈല്‍ഡ് ഐറിസ്' തുടങ്ങിയവ പ്രധാന കൃതികളാണ്.
Next Story
Adjust Story Font
16

