തെരഞ്ഞെടുപ്പിൽ വിജയിച്ചത് താനാണെന്ന് ട്രംപ്; പരിഹാസവുമായി സോഷ്യല്‍ മീഡിയ
ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് താനാണെന്ന് വീണ്ടും പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. I won the election എന്ന് ട്രംപ് ഫേസ്ബുക്കിൽ കുറിച്ചു. റിപ്പബ്ലിക്കൻ പാർട്ടി വോട്ടുകൾ മറിച്ചുവെന്നും തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നും ട്രംപ് ആരോപിക്കുന്നു. ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
I WON THE ELECTION!
Posted by Donald J. Trump on Sunday, November 15, 2020
Next Story
Adjust Story Font
16

