Quantcast

മുസ്‌ലിംലീഗിന് മൂന്നു സീറ്റുകൾ അധികം; ചില സീറ്റുകൾ വച്ചു മാറും

ബുധനാഴ്ചയോടെ സീറ്റുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം

MediaOne Logo

  • Published:

    28 Feb 2021 2:27 PM IST

മുസ്‌ലിംലീഗിന് മൂന്നു സീറ്റുകൾ അധികം; ചില സീറ്റുകൾ വച്ചു മാറും
X

തെരഞ്ഞടുപ്പ് പ്രഖ്യാപനത്തോടെ ചൂടു പിടിച്ച യുഡിഎഫ് സീറ്റ് ചർച്ച അന്തിമഘട്ടത്തിൽ. മൂന്ന് സീറ്റ് അധികം നൽകി ലീഗുമായി സമവായെത്തിയെങ്കിലും ചില വച്ചുമാറ്റങ്ങളിൽ ധാരണയാകാനുണ്ട്.

12 സീറ്റിനായ് വാശിപിടിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

ബുധനാഴ്ചയോടെ സീറ്റുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം.

TAGS :

Next Story