ജോൺ സള്ളിവൻ മെമ്മോറിയൽ; ഒരു ദേശത്തെ കണ്ടെത്തിയ കഥ
ആദ്യം സള്ളിവൻ ഊട്ടിയിലേക്ക് ഒരു പാത നിർമ്മിക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. സള്ളിവന്റെ നിർദ്ദേശപ്രകാരം മേട്ടുപ്പാളയത്തെ സിരുമുഗൈയിൽ നിന്ന് കോത്തഗിരിയിലേക്ക് ഒരു കുതിര സഞ്ചാര പാത നിർമ്മിച്ചു. തുടർന്ന്...