Quantcast

മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ.സുരേന്ദ്രൻ; വന്നത് പ്രാതൽ കഴിക്കാനെന്ന് വിശദീകരണം

കെ സുരേന്ദ്രൻ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. പ്രഭാതഭക്ഷണം കഴിക്കാനാണ് എത്തിയതെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

MediaOne Logo

  • Published:

    1 March 2021 11:35 AM IST

മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ.സുരേന്ദ്രൻ; വന്നത് പ്രാതൽ കഴിക്കാനെന്ന് വിശദീകരണം
X
TAGS :

Next Story