കെഎം മാണിയുടെ മരുമകൻ തൃക്കരിപ്പൂരിൽ; കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ജോണി നെല്ലൂർ, ജോസഫ് എം പുതുശേരി എന്നിവർക്ക് സീറ്റില്ല

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് തൃക്കരിപ്പൂരിൽ സ്ഥാനാർഥി. ജോണി നെല്ലൂർ, ജോസഫ് എം പുതുശേരി എന്നിവർക്ക് സീറ്റില്ല.
പി. ജെ ജോസഫ് - തൊടുപുഴ
ഫ്രാൻസിസ് ജോർജ് - ഇടുക്കി
മോൻസ് ജോസഫ് - കടുത്തുരുത്തി
തോമസ് ഉണ്ണിയാടൻ - ഇരിങ്ങാലക്കുട
ഷിബു തെക്കുംപുറം - കോതമംഗലം
കുട്ടനാട് - ജേക്കബ് എബ്രഹാം
ചങ്ങനാശേരി - വി ജെ ലാലി
ഏറ്റുമാനൂർ - പ്രിൻസ് ലൂക്കോസ്
തിരുവല്ല - കുഞ്ഞി കോശി പോൾ
കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥി
Next Story
Adjust Story Font
16

