Quantcast

മുനമ്പത്ത് വീണ്ടും ബോട്ടപകടം; കൊല്ലം സ്വദേശി മരിച്ചു

പരിക്കേറ്റ 7 പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്

MediaOne Logo

Web Desk

  • Updated:

    2023-11-05 04:22:31.0

Published:

5 Nov 2023 4:19 AM GMT

1 dies in boat accident at munambam
X

കൊച്ചി: കൊച്ചി മുനമ്പത്ത് ബോട്ടപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം സ്വദേശി ജോസ് മരിച്ചത്.

ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. നൗറിൻമോൾ എന്ന ബോട്ട് സിൽവർസ്റ്റർ എന്ന ചെറു വള്ളവുമായി കൂട്ടിയിടിക്കുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന 8 പേരും വള്ളം തകർന്ന് കടലിലേക്ക് വീണു.

വള്ളത്തിലുണ്ടായിരുന്ന ആളാണ് ജോസ്. പരിക്കേറ്റ മറ്റ് 7 പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story