Light mode
Dark mode
കുഴുപ്പിള്ളി വില്ലേജിലാണ് കരമടയ്ക്കുക
വഖഫ് സംരക്ഷണ വേദിയാണ് അപ്പീൽ നൽകിയത്
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി നിരീക്ഷണം യോഗത്തിൽ ചർച്ചയാകും
കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടു
1950ലെ ഭൂമി കൈമാറ്റ രേഖകള്‍ക്ക് അത്തരം ഒരുദ്ദേശമില്ലെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷണം
കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഡിവിഷന് ബെഞ്ച്
ഇനി നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസ്. സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു
വഖഫ് ബോർഡും ഫാറൂഖ് കോളജുമായി ചർച്ച നടത്തി പരിഹാരത്തിനായി ശ്രമിക്കണമെന്നും രാമചന്ദ്രന്‍നായര്‍ മീഡിയവണിനോട് പറഞ്ഞു
പ്രതീക്ഷ നല്കുന്ന സന്ദര്‍ശനമെന്ന് ആര്‍ച്ച് ബിഷപ്
വഖഫ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം നടപ്പാക്കണമെന്നും ഹുസൈൻ മടവൂർ മീഡിയവണിനോട്
''പാണക്കാട് തങ്ങൾ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പരിഹാരം ഉറപ്പ് നൽകിയിട്ടുണ്ട്''
Kiren Rijiju admitted new Waqf law won't solve Munambam issue | Out Of Focus
വിഷയത്തില്‍ കേരള സർക്കാറുമായി ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജോസഫ് ബെന്നി മീഡിയവണിനോട്
കേന്ദ്രമന്ത്രി കിരൺ റിജിജുവിൽ നിന്ന് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാത്തതിൽ നിരാശയിലാണ് സമരസമിതി
വഖഫ് ഭേദഗതി ബിൽ മുനമ്പം പ്രശ്നത്തിന് പരിഹാരമാകും എന്ന് ബിജെപി ബോധപൂര്‍വം പ്രചരിപ്പിച്ചത് കത്തോലിക്കാ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്.
''മുനമ്പം ഭൂമി തർക്കത്തിന് പരിഹാരം എന്ന് കൊട്ടിഘോഷിച്ചാണ് ബിജെപി വഖഫ് നിയമഭേദഗതി നടപ്പാക്കിയത്. എന്നാൽ ഇത് തട്ടിപ്പാണെന്ന് കോൺഗ്രസും യുഡിഎഫും അന്നേ പറഞ്ഞിരുന്നു''
ബഹുജന കൂട്ടായ്മയില്‍ എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കും
മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ ഇന്നും വാദം തുടരും