Light mode
Dark mode
മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ ഇന്നും വാദം തുടരും
വിറ്റ ഭൂമി സംബന്ധിച്ചും ബാക്കിയുള്ള ഭൂമി സംബന്ധിച്ചും വിവരങ്ങളെടുത്ത് കോടതിയെ അറിയിക്കണമെന്ന് ജഡ്ജി
ഭൂമി വഖഫാണെന്ന് ചൂണ്ടിക്കാട്ടി സിദ്ദീഖ് സേഠിന്റെ മകൾ സുബൈദാ ബായി 2008 ൽ വഖഫ് ബോർഡിൽ സമർപ്പിച്ച ഹരജിയുടെ പകർപ്പും പുറത്തു വന്നു
ഫാറൂഖ് കോളജ് അധികൃതരുടെയും മുനമ്പം നിവാസികളുടേയും അതേ നിലപാടാണ് ഇതുവരെ വഖഫ് ഭൂമിയാണെന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
കേസിൽ അടുത്ത ദിവസം മുതൽ വാദം തുടരും
മുനമ്പം കമ്മീഷൻ ജൂണോടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി
'മുനമ്പത്ത് ഒരാളെ പോലും കുടിയിറക്കാതെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും'
കോൺഗ്രസും സിപിഎമ്മും നുണ പ്രചരിപ്പിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍
വഖഫ് ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്ന് ആന്റണി വടക്കേക്കര
Munambam waqf: HC quashes appointment of inquiry commission | Out Of Focus
മുനമ്പത്തെ വഖ്ഫ് ഭൂമിയിൽ താമസിക്കുന്നവരുടെ പക്കലുള്ള രേഖകളുടെ നിയമസാധുതയിൽ സർക്കാർ വിശദീകരണം നൽകും
കേരള വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്
വഖഫ് ഭൂമി അന്യാധീനപ്പെട്ടുപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎന്‍എം മര്‍കസുദ്ദഅവ
'മുനമ്പം വിഷയത്തിൽ ആശയക്കുഴപ്പം ഇല്ല'
കേസിൽ കക്ഷി ചേരാനുള്ള സേട്ട് കുടുംബത്തിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും ഹരജികളും ഇന്ന് ട്രൈബ്യൂണൽ ഫയലിൽ സ്വീകരിക്കും
കമ്മീഷൻ്റെ കാക്കനാട്ടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ പരാതികളറിയിക്കാം
"സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കാൻ വഖഫിനെ ആശ്രയിക്കുന്നതിൽ എതിർപ്പില്ല"
കമ്മീഷൻ്റെ ആവശ്യങ്ങൾ അപ്രസക്തമാണെന്ന് കെആർഎൽസിസി പ്രസ്താവനയിൽ പറഞ്ഞു
സമരം നിർത്തണമെന്ന അഭ്യർഥന തള്ളി സമരസമിതി, നിരാഹാരം തുടരും
തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍