Quantcast

തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്

സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    22 Jan 2026 9:36 PM IST

തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്
X

തൃശൂർ: ചെങ്ങാലൂർ തിരുനാളിൻ്റെ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്. സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പരിക്കേറ്റത്.

ഇവരെ കൊടകര, അങ്കമാലി, വെണ്ടോർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെങ്ങാലൂർ ലാസ്റ്റ് കപ്പേളക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടം.

TAGS :

Next Story