Quantcast

ആനമുളിയിൽ ട്രാവലർ മറിഞ്ഞ് അപകടം; പത്തോളം പേർക്ക് പരിക്ക്

പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    10 Feb 2025 9:01 AM IST

ആനമുളിയിൽ ട്രാവലർ മറിഞ്ഞ് അപകടം; പത്തോളം പേർക്ക് പരിക്ക്
X

പാലക്കാട്: മണ്ണാർക്കാട് തെങ്കര ആനമുളിയിൽ ട്രാവലർ മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. അട്ടപ്പാടിയിൽ നിന്നും മണ്ണാർക്കാടേക്ക് പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.


TAGS :

Next Story