Quantcast

നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട; 1000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കാരക്കാമണ്ഡപം സ്വദേശി റഫീഖിൽ നിന്നാണ് പാൻമസാല ശേഖരം പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    21 April 2025 10:38 PM IST

1000 kg drug products seized in Neyyattinkara
X

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട. 1000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാരക്കാമണ്ഡപം സ്വദേശി റഫീഖിൽ നിന്നാണ് പാൻമസാല ശേഖരം പിടികൂടിയത്. നെയ്യാറ്റിൻകര പെരുമ്പഴുതൂരിന് സമീപം നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങൾ പിടികൂടിയത്.

TAGS :

Next Story