Quantcast

12 വയസ്സുകാരി മുങ്ങിമരിച്ചു

മലപ്പുറം മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    2 July 2023 10:10 AM GMT

12 വയസ്സുകാരി മുങ്ങിമരിച്ചു
X

മലപ്പുറം: 12 വയസ്സുകാരി മുങ്ങിമരിച്ചു. മലപ്പുറം മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്. മലപ്പുറം വി.കെ. പടിയിലെ ബന്ധുവീട്ടില്‍ വെച്ചാണ് അപകടം നടന്നത്. കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണുള്ളത്.

TAGS :

Next Story