സ്ത്രീപീഡനം: വടകരയിൽ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
രണ്ട് പേരെയും പാർട്ടി ഇന്നലെ പുറത്താക്കിയിരുന്നു

കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ വടകര പോലീസ് കേസെടുത്തു. വടകര മണീയൂർ മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, പ്രവർത്തകനായ ലിജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേരെയും പാർട്ടി ഇന്നലെ പുറത്താക്കിയിരുന്നു.
Next Story
Adjust Story Font
16

