Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • cpm
  • MV Jayarajan  , CPM, bbc documentary ,bbc documentary,documentary,bbc documentary on modi,bbc documentary on pm modi

    Kerala

    2023-01-24T12:58:21+05:30

    'വേണ്ടി വന്നാൽ ജയിലിൽ പോകും'; ഡോക്യുമെന്ററി പ്രദർശനത്തിന് സംരക്ഷണം നൽകുമെന്ന് എം.വി ജയരാജൻ

    യുവമോർച്ചയ്ക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെയെന്ന് എ.എ റഹിം എം.പി

  • പരസ്യ മദ്യപാനം;  സി.പി.എം മുനിസിപ്പൽ കൗൺസിലറും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും അറസ്റ്റിൽ

    Kerala

    2023-01-18T22:11:30+05:30

    പരസ്യ മദ്യപാനം; സി.പി.എം മുനിസിപ്പൽ കൗൺസിലറും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും അറസ്റ്റിൽ

    ചമ്പക്കുളം റോഡിൽ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ ആയിരുന്നു മദ്യപാനം

  • ത്രിപുരയിൽ ബിജെപിയെ വീഴ്ത്താൻ സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച്...

    India

    2023-01-18T16:05:19+05:30

    ത്രിപുരയിൽ ബിജെപിയെ വീഴ്ത്താൻ സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച്...

    1993 മുതൽ ത്രിപുരയിൽ സി.പി.എമ്മാണ് ഭരിച്ചിരുന്നത്. എന്നാൽ 2018ൽ ഭരണം നഷ്ടപ്പെടുകയായിരുന്നു

  • ത്രിപുരയിൽ ഫെബ്രുവരി 16, നാഗാലാൻഡ് -മേഘാലയ ഫെബ്രുവരി 27ന്; സംസ്ഥാന തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു

    India

    2023-01-18T16:08:59+05:30

    ത്രിപുരയിൽ ഫെബ്രുവരി 16, നാഗാലാൻഡ് -മേഘാലയ ഫെബ്രുവരി 27ന്; സംസ്ഥാന തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു

    ത്രിപുരയിൽ തിരിച്ചുവരാനായി സിപിഎം കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുകയാണ്

  • ഷാനവാസിനെ നഗരസഭാ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന് സി.പി.എം തീരുമാനം

    Kerala

    2023-01-17T20:55:07+05:30

    ഷാനവാസിനെ നഗരസഭാ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന് സി.പി.എം തീരുമാനം

    ലഹരിക്കടത്ത് കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ് സി.പി.എം നേതാവായ ഷാനവാസ്‌

  • നഗ്നദൃശ്യവിവാദം: സി.പി.എമ്മിന് പിന്നാലെ നടപടിക്ക് സി.ഐ.ടി.യുവും, സോണയെ പുറത്താക്കും

    Kerala

    2023-01-15T06:20:36+05:30

    നഗ്നദൃശ്യവിവാദം: സി.പി.എമ്മിന് പിന്നാലെ നടപടിക്ക് സി.ഐ.ടി.യുവും, സോണയെ പുറത്താക്കും

    സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് സോണ ഫോണിൽ സൂക്ഷിച്ചിരുന്നത്

  • ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടി പരിശോധിക്കും:എം.വി ഗോവിന്ദന്‍

    Kerala

    2023-01-13T16:12:45+05:30

    ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടി പരിശോധിക്കും:എം.വി ഗോവിന്ദന്‍

    ''സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. അന്വേഷണം നടത്തി നിഗമനത്തിലെത്തിയ ശേഷം കൂടുതൽ കൂടുതൽ നടപടി വേണമെങ്കിൽ എടുക്കും''

  • Faction fight- Alappuzha CPM-drug smuggling case-Women nude picture sharing

    Kerala

    2023-01-13T06:55:24+05:30

    ആലപ്പുഴ സി.പി.എമ്മിൽ തുടർച്ചയായി വിവാദങ്ങൾ; ജില്ലാനേതൃത്വം രണ്ടുതട്ടിൽ

    ലഹരിക്കടത്തിൽ ഷാനവാസിനെതിരെ ഔദ്യോഗിക പക്ഷം നിലപാടെടുത്തതോടെയാണ് സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി സോണയുടെ ഫോണിലെ നഗ്നദൃശ്യവിവാദം ഉയരുന്നത്

  • The party did not take any action against the area committee member who captured nude scenes of around 20 women including his colleagues

    Kerala

    2023-01-14T16:25:29+05:30

    'സഹപ്രവര്‍ത്തക അടക്കം 20 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി'; സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിയില്ല

    ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി സോണയ്‌ക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല

  • Kuttanad, problems, resolved: CPM

    Kerala

    2023-01-12T15:26:00+05:30

    ആരും പാർട്ടി വിട്ട് പോകില്ല, കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു: സി.പി.എം

    ''സി.പി.എം നേതാവിന്റെ വാഹനത്തിലെ ലഹരിക്കടത്തിൽ ഷാനവാസിന് സജി ചെറിയാൻ ക്‌ളീൻ ചിറ്റ് നൽകിയിട്ടില്ല. ഷാനവാസ് കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല''

  • ലഹരിക്കടത്ത്: ഷാനവാസിന് പങ്കുള്ളതായി തെളിവില്ലെന്ന് സജി ചെറിയാൻ

    Kerala

    2023-01-11T13:39:18+05:30

    ലഹരിക്കടത്ത്: ഷാനവാസിന് പങ്കുള്ളതായി തെളിവില്ലെന്ന് സജി ചെറിയാൻ

    തെറ്റായ രീതിയിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

  • തെറ്റ് ചെയ്തിട്ടില്ല, കുറ്റം തെളിഞ്ഞാൽ കൗൺസിലർ സ്ഥാനം രാജിവെക്കും; പാൻ മസാലകേസിൽ സി.പി.എം കൗൺസിലർ ഷാനവാസ്

    Kerala

    2023-01-11T12:30:55+05:30

    'തെറ്റ് ചെയ്തിട്ടില്ല, കുറ്റം തെളിഞ്ഞാൽ കൗൺസിലർ സ്ഥാനം രാജിവെക്കും'; പാൻ മസാലകേസിൽ സി.പി.എം കൗൺസിലർ ഷാനവാസ്

    ഷാനവാസിനെതിരെ മൂന്ന് സി.പി.എം പ്രവർത്തകർ ഇ.ഡിക്ക് പരാതി നൽകി. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാണ് ആവശ്യം.

  • കരുനാഗപ്പള്ളി ലഹരിക്കടത്ത്: പിടിയിലായത് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ

    Kerala

    2023-01-10T20:49:04+05:30

    കരുനാഗപ്പള്ളി ലഹരിക്കടത്ത്: പിടിയിലായത് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ

    മുഖ്യപ്രതി ഇജാസ് സി.പി.എം സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗവും മറ്റൊരു പ്രതിയായ സജാദ് ഡി.വൈ.എഫ്.ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയുമാണ്

  • കരുനാഗപ്പള്ളി ലഹരിക്കടത്ത്; സി.പി.എം ഏരിയ കമ്മറ്റിയംഗം ഷാനവാസിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകും

    Kerala

    2023-01-10T09:50:14+05:30

    കരുനാഗപ്പള്ളി ലഹരിക്കടത്ത്; സി.പി.എം ഏരിയ കമ്മറ്റിയംഗം ഷാനവാസിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകും

    ഷാനവാസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ. വാഹനം വാടകയ്ക്ക് നൽകിയതെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.

  • കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ വാഹനം സി.പി.എം നേതാവിന്റേത്

    Kerala

    2023-01-09T08:45:02+05:30

    കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ വാഹനം സി.പി.എം നേതാവിന്റേത്

    ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.

  • വി. ജോയ് സിപി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

    Kerala

    2023-01-05T11:19:16+05:30

    വി. ജോയ് സിപി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

    ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചപ്പോഴാണ് പുതിയ ജില്ലാ സെക്രട്ടറിയെ സി.പി.എം തേടിയത്

  • സജി ചെറിയാൻ: ആലപ്പുഴയിലെ സി.പി.എമ്മിന്റെ ശക്തനായ നേതാവ്; മുഖ്യമന്ത്രിയുടെ വിശ്വസ്തൻ

    Kerala

    2023-01-04T06:28:58+05:30

    സജി ചെറിയാൻ: ആലപ്പുഴയിലെ സി.പി.എമ്മിന്റെ ശക്തനായ നേതാവ്; മുഖ്യമന്ത്രിയുടെ വിശ്വസ്തൻ

    രാജിവെച്ചെങ്കിലും സജിയുടെ മന്ത്രിക്കസേരയിൽ പാർട്ടി ആരെയും ഇരുത്തിയില്ല. എം.വി ഗോവിന്ദൻ രാജിവെച്ച് എം.ബി രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോഴും സജിയുടെ സീറ്റ് ഒഴിച്ചിട്ടത് പാർട്ടിയുടെ പ്രിയം...

  • സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

    Kerala

    2023-01-04T06:10:59+05:30

    സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

    സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പൊലീസിനെ ഉപയോഗിച്ച് കള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം.

  • ബഫർസോണിൽ അനുനയ നീക്കവുമായി സി.പി.എം; എ.കെ ബാലൻ മതമേലധ്യക്ഷൻമാരെ സന്ദർശിച്ചു

    Kerala

    2023-01-03T15:12:12+05:30

    ബഫർസോണിൽ അനുനയ നീക്കവുമായി സി.പി.എം; എ.കെ ബാലൻ മതമേലധ്യക്ഷൻമാരെ സന്ദർശിച്ചു

    പാലക്കാട് രൂപത ബിഷപ്പ്, സുൽത്താൻപേട്ട ബിഷപ്പ് എന്നിവരെയാണ് എ.കെ ബാലൻ സന്ദർശിച്ചത്.

  • അനിശ്ചിതത്വം ഒഴിയുന്നു; സജി ചെറിയാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

    Kerala

    2023-01-03T14:14:30+05:30

    അനിശ്ചിതത്വം ഒഴിയുന്നു; സജി ചെറിയാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

    നാളെ വൈകിട്ട് നാലുമണിക്ക് ചടങ്ങ് നടത്താനാണ് രാജ്ഭവൻ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.

Next

Popular

View all

Videos

X
X