Quantcast

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

കൊലക്കേസ് പ്രതികളായ മുഹമ്മദ് റിനാഷ്, മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

MediaOne Logo

Web Desk

  • Published:

    5 March 2025 10:46 PM IST

Death penalty
X

Death penalty

അബൂദബി: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കൊലക്കേസ് പ്രതികളായ മുഹമ്മദ് റിനാഷ്, മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

ദയാഹരജി കോടതി തള്ളിയ സാഹചര്യത്തിൽ ഫെബ്രുവരി 28 നാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. റിഷാൻ തലശ്ശേരി സ്വദേശിയാണ്. അറബി പൗരൻ കൊല്ലപ്പെട്ടകേസിലാണ് റിഷാൻ വിചാരണ നേരിട്ടത്.

TAGS :

Next Story