നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 200 ഗ്രാം സ്വർണം പിടികൂടി
ഹാൻഡ് ബാഗിൽ ഒളിപ്പിച്ച രീതിയിലായിരുന്നു സ്വർണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 200 ഗ്രാം സ്വർണം പിടികൂടി. അബൂദബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഹാൻഡ് ബാഗിൽ ഒളിപ്പിച്ച രീതിയിലായിരുന്നു സ്വർണം.
ഇന്നലെയായിരുന്നു സംഭവം. ഏകദേശം 25 കിലോയോളം സ്വർണമാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

