Light mode
Dark mode
തായ് എയർവേസിൽ ബാങ്കോക്കിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്നാണു കഞ്ചാവ് പിടികൂടിയത്
സ്പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിനും ഇൻഡിഗോ, വിസ്താര, ആകാശ എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി
വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്നും ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽപ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയിരുന്നു
ഗൾഫിൽനിന്ന് എത്തിയ അങ്കമാലി സ്വദേശി അനീഷാണ് കസ്റ്റംസിന്റെ പിടിയിലായത്.
പ്രതിസന്ധി പരിഹരിക്കാന് സമയമെടുക്കുമെന്നാണ് ക്രൗഡ്സ്ട്രൈക് സി.ഇ.ഒ ജോര്ജ് കുട്സ് പറഞ്ഞത്
മൈക്രോസോഫ്റ്റ് പണിമുടക്കിയതിന് പിന്നാലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രതിസന്ധി
രാജ്യാന്തര ഡിപ്പാർച്ചർ ഗേറ്റ്-3ന് അരികിലാണ് ലാസ്റ്റ് മിനിട്ട് ഷോപ്പ് ഒരുക്കിയിട്ടുള്ളത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 36 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
ക്രൈംബ്രാഞ്ച് വാഹനത്തിൽനിന്നാണു പ്രതി രക്ഷപ്പെട്ടത്
ബംഗളുരുവിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് തിരിച്ചിറക്കിയത്
ബംഗളൂരുവിലേക്ക് 10.30ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
ബഹ്റൈനിൽ നിന്നും വന്ന യുവതിയാണ് 518 ഗ്രാം സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായത്.
ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് പ്രതി ഭീഷണിപ്പെടുത്തിയത്
1721 ഗ്രാം സ്വര്ണമാണ് കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
തിങ്കളാഴ്ച രാത്രി 11.35-ന് കൊച്ചിയിൽ നിന്നും ദുബായിലേയ്ക്ക് പോകേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകളോളം വൈകിയത്
ഉംറ തീർഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു
കേരളത്തിലേത് ലോകത്തിലെ മികച്ച ആരാധകരാണെന്നും അടുത്ത തവണ കാണാമെന്നും ഇവാൻ