Quantcast

എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് തിരുവനന്തപുരത്ത്

MediaOne Logo

admin

  • Published:

    31 March 2016 11:15 PM IST

എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് തിരുവനന്തപുരത്ത്
X

എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് തിരുവനന്തപുരത്ത്

കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനാധിപത്യ സഖ്യത്തിലുള്ള പാര്‍ട്ടികളുടെ ജില്ലാ - സംസ്ഥാന ചുമതലയുള്ള മുഴുവന്‍ നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ബിജെപി, ബിഡി‍ജെഎസ്, കേരളാ കോണ്‍ഗ്രസ്, ജെഎസ്എസ് രാജന്‍ബാബു വിഭാഗം, എല്‍ജെപി തുടങ്ങിയ കക്ഷികളില്‍ നിന്നുള്ള നേതാക്കള്‍ യോഗത്തിനെത്തും.

TAGS :

Next Story