Quantcast

സര്‍ക്കാരിനെതിരെ കെ സി വേണുഗോപാല്‍

MediaOne Logo

admin

  • Published:

    5 April 2016 12:47 AM IST

സര്‍ക്കാരിനെതിരെ കെ സി വേണുഗോപാല്‍
X

സര്‍ക്കാരിനെതിരെ കെ സി വേണുഗോപാല്‍

കായല്‍ പുറമ്പോക്ക് ഭൂമി റിസോര്‍ട്ടുകള്‍ക്ക് പതിച്ചു നല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം...

കായല്‍ പുറമ്പോക്ക് ഭൂമി റിസോര്‍ട്ടുകള്‍ക്ക് പതിച്ചു നല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് കെ സി വേണുഗോപാല്‍. ആലപ്പുഴയിലെ ഭൂരഹിതര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കില്ലെന്നും സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്യപ്പെടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അമ്പലപ്പുഴ, ചേര്‍ത്തല എന്നീ താലൂക്കുകളിലാണ് കായല്‍ പുറമ്പോക്ക് ഭൂമി റിസോര്‍ട്ടുകള്‍ക്ക് പതിച്ചുനല്‍കിയത്.

TAGS :

Next Story