Quantcast

വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകള്‍

MediaOne Logo

admin

  • Published:

    11 April 2016 4:51 PM IST

വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകള്‍
X

വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകള്‍

ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്ററുകള്‍.

ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്ററുകള്‍. മുന്‍ കോണ്‍ഗ്രസ്സ് പാരമ്പര്യവും സഭാ പിന്തുണയും വന്‍ സാമ്പത്തിക സ്രോതസുമണ്ടെങ്കില്‍ ആര്‍ക്കും ഇടത് സ്ഥാനാര്‍ഥിയാകാമെന്ന സ്ഥിതിയാണെന്ന് പോസ്റ്റര്‍ പറയുന്നു. എന്നാല്‍ ആറന്മുളയില്‍ ഇടത് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനാത്തേക്ക് പോകുമെന്നും, മുഖ്യമന്ത്രിയുടെ സംരക്ഷണം ലഭിക്കുന്ന വിജിലന്‍ കേസ് പ്രതിയുടെ ഭാര്യയാണ് ആറന്മുളയിലെ ഇടത് സ്ഥാനാര്‍ഥിയെന്നതടക്കം രൂക്ഷ വിമര്‍ശങ്ങളാണ് പോസ്റ്ററില്‍ ഉന്നയിക്കുന്നത്.

TAGS :

Next Story