Quantcast

ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

MediaOne Logo

admin

  • Published:

    18 April 2016 2:05 PM IST

ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്
X

ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ബി ജെ പിയുടെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികക്ക് ഇന്ന് രൂപം നല്‍കും.

ബി ജെ പിയുടെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികക്ക് ഇന്ന് രൂപം നല്‍കും. എന്‍ ഡി എയിലെ ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും. നാളെ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക സമര്‍പ്പിക്കും. സുരേഷ്ഗോപിയുടെയും ശ്രീശാന്തിന്റെയും സ്ഥാനാര്‍ത്ഥിത്വത്തില്‍ കേന്ദ്ര നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക.

TAGS :

Next Story