Quantcast

ജനവിധി മാനിക്കുന്നെന്ന് ഉമ്മന്‍ചാണ്ടി

MediaOne Logo

admin

  • Published:

    19 May 2016 5:04 PM IST

ജനവിധി മാനിക്കുന്നെന്ന് ഉമ്മന്‍ചാണ്ടി
X

ജനവിധി മാനിക്കുന്നെന്ന് ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതാവ് ആരാകുമെന്ന് എംഎല്‍എമാരും മുന്നണി നേതാക്കളും ചേര്‍ന്ന് തീരുമാനിക്കും. പരാജയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തശേഷം മാത്രം പ്രതികരിക്കുമെന്നും

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായത്. മുന്നണി നേതാക്കള്‍ക്കെല്ലാവര്‍ക്കും പരാജയത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും യുഡിഎഫ് ചെയര്‍മാനെന്ന നിലയില്‍ തനിക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആരാകുമെന്ന് എംഎല്‍എമാരും മുന്നണി നേതാക്കളും ചേര്‍ന്ന് തീരുമാനിക്കും. പരാജയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തശേഷം മാത്രം പ്രതികരിക്കുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

TAGS :

Next Story