Quantcast

ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന്

MediaOne Logo

admin

  • Published:

    23 May 2016 5:18 PM IST

ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന്
X

ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന്

തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലാണ് പ്രധാന അജണ്ട.

ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലാണ് പ്രധാന അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വര്‍ധിച്ച വോട്ടുകളും രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളില്‍ വിജയിക്കാനാകാത്തതിന്റെ കാരണങ്ങളും യോഗം അന്വേഷിക്കും. വൈകീട്ട് ആറ് മണിക്ക് തിരവനന്തപുരത്താണ് യോഗം.

TAGS :

Next Story