Quantcast

കയ്പ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി

MediaOne Logo

admin

  • Published:

    29 May 2016 2:49 PM IST

കയ്പ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി
X

കയ്പ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി

കയ്പ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയാകാനില്ലെന്ന് കെ എം നൂറുദ്ദീന്‍.

കയ്പ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയാകാനില്ലെന്ന് കെ എം നൂറുദ്ദീന്‍. യുഡിഎഫുമായി ഒത്തുപോകാനാവില്ലെന്നും സജീവരാഷ്ട്രീയ പ്രവര്‍ത്തകനായാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാവില്ലെന്നുമാണ് നൂറുദ്ദീന്‍റെ നിലപാട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കയ്‌പമംഗലം മണ്ഡലം ശ്രദ്ധേയമായിരുന്നു. തുടര്‍ന്നാണ് ആര്‍ എസ് പിക്ക് അനുവദിച്ച സീറ്റില്‍ കെ എം നൂറുദ്ദീന്‍ സ്ഥാനാര്‍ത്ഥിയാവുന്നത്.

TAGS :

Next Story