Quantcast

എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി യുഡിഎഫ് നേതൃത്വം

MediaOne Logo

admin

  • Published:

    20 Nov 2016 2:45 PM IST

എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി  യുഡിഎഫ് നേതൃത്വം
X

എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി യുഡിഎഫ് നേതൃത്വം

എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വലിയ കാര്യമില്ലെന്നും ബിജെപി ഒരു ഭീഷണിയല്ലെന്നും സുധീരന്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി മത്സരം നടന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും സുധീരന്‍

യുഡിഎഫ് മികച്ച ജയം നേടുമെന്ന് വി എം സുധീരന്‍. എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വലിയ കാര്യമില്ലെന്നും ബിജെപി ഒരു ഭീഷണിയല്ലെന്നും സുധീരന്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി മത്സരം നടന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും സുധീരന്‍ പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മന്ത്രി കെ ബാബുവും. ജയിക്കുമെന്ന് ആത്മ വിശ്വാസം ഉണ്ടെന്നും ബാബു പറഞ്ഞു.

എക്സിറ്റ്പോള്‍ ഫലങ്ങള്‍ ശരിയല്ലെന്ന് പി കെ കുഞ്ഞാലികുട്ടി. ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഇതിന് തെളിവാണ്. യുഡിഎഫിന് തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നതായും കുഞ്ഞാലികുട്ടി പറഞ്ഞു.

TAGS :

Next Story