കൊച്ചി പിടിക്കാന്‍ വാശിയേറിയ പോരാട്ടം

കൊച്ചി പിടിക്കാന്‍ വാശിയേറിയ പോരാട്ടം
2011ല്‍ രൂപീകൃതമായ കൊച്ചി മണ്ഡലത്തില്‍ ഇത്തവണ നടക്കുന്നത് വാശിയേറിയ പോരാട്ടമാണ്.
2011ല്‍ രൂപീകൃതമായ കൊച്ചി മണ്ഡലത്തില്‍ ഇത്തവണ നടക്കുന്നത് വാശിയേറിയ പോരാട്ടമാണ്. മണ്ഡലം നിലനിര്‍ത്താനായി ഡൊമിനിക് പ്രസന്റേഷന്‍ മത്സരിക്കുമ്പോള്‍ കൊച്ചി പിടിക്കാന്‍ കെ ജെ മാക്സിയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. സഭാ നിലപാടും യുഡിഎഫ് വിമതനും നിര്‍ണ്ണായകമാവുന്ന കൊച്ചി മണ്ഡലത്തിലെ വിശേഷങ്ങളിലേക്ക്.
Next Story
Adjust Story Font
16

