Quantcast

തൃശൂരില്‍ പൊടിപാറുന്ന പോരാട്ടം

MediaOne Logo

admin

  • Published:

    8 Feb 2017 4:55 PM IST

തൃശൂരില്‍ പൊടിപാറുന്ന പോരാട്ടം
X

തൃശൂരില്‍ പൊടിപാറുന്ന പോരാട്ടം

തൃശൂര്‍ ജില്ലയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ പ്രചാരണവും ശക്തമായി.

തൃശൂര്‍ ജില്ലയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ പ്രചാരണവും ശക്തമായി. പ്രചാരണരംഗത്ത് ആദ്യമെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ പദയാത്ര നടത്തുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണം സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്.‌

TAGS :

Next Story