Quantcast

പട്ടയമേളയില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ക്ക് പട്ടയമോ ഭൂമിയോ ലഭിച്ചില്ലെന്ന് പരാതി

MediaOne Logo

Ubaid

  • Published:

    19 March 2017 6:38 PM IST

പട്ടയമേളയില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ക്ക് പട്ടയമോ ഭൂമിയോ ലഭിച്ചില്ലെന്ന് പരാതി
X

പട്ടയമേളയില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ക്ക് പട്ടയമോ ഭൂമിയോ ലഭിച്ചില്ലെന്ന് പരാതി

തൃശൂര്‍ അറങ്ങോട്ടുകര വില്ലേജിലെ 19 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവായിട്ടും ഭൂമി ലഭിക്കാത്തത്

പട്ടയമേളയില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ക്ക് ഏഴ് മാസമായി പട്ടയമോ ഭൂമിയോ ലഭിച്ചില്ലെന്ന് പരാതി. തൃശൂര്‍ അറങ്ങോട്ടുകര വില്ലേജിലെ 19 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവായിട്ടും ഭൂമി ലഭിക്കാത്തത്.

TAGS :

Next Story