Quantcast

തൃശൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം

MediaOne Logo

Subin

  • Published:

    5 April 2017 3:45 PM IST

തൃശൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം
X

തൃശൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം

പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകരെ ചേലക്കര ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

തൃശൂര്‍ പഴയന്നൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകരെ ചേലക്കര ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു ബിജെപി പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. രണ്ട് ദിവസം മുമ്പ് നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അക്രമം.

TAGS :

Next Story