Quantcast

കുനിയില്‍ ഇരട്ടക്കൊലപാതകം: സൌദിയില്‍ അറസ്റ്റിലായ പ്രതിയെ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

MediaOne Logo

Sithara

  • Published:

    13 April 2017 3:05 AM GMT

കുനിയില്‍ ഇരട്ടക്കൊലപാതകം: സൌദിയില്‍ അറസ്റ്റിലായ പ്രതിയെ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
X

കുനിയില്‍ ഇരട്ടക്കൊലപാതകം: സൌദിയില്‍ അറസ്റ്റിലായ പ്രതിയെ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് സൌദി അറേബ്യയില്‍ അറസ്റ്റിലായ അബ്ദുല്‍ സബൂറിനെ ഇന്‍റര്‍പോള്‍ കസ്റ്റഡിയില്‍ നിന്ന് കേരള പൊലീസ് ഏറ്റുവാങ്ങി

കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് സൌദി അറേബ്യയില്‍ അറസ്റ്റിലായ അബ്ദുല്‍ സബൂറിനെ ഇന്‍റര്‍പോള്‍ കസ്റ്റഡിയില്‍ നിന്ന് കേരള പൊലീസ് ഏറ്റുവാങ്ങി. കുനിയില്‍ സഹോദരന്‍മാരായ കൊളക്കാടന്‍ ആസാദും കൊളക്കാടന്‍ അബൂബക്കറും കൊല്ലപ്പെട്ട കേസില്‍ പതിനേഴാം പ്രതിയാണ് കുനിയില്‍ ഓത്തുപള്ളിപ്പുറായില്‍ സ്രാമ്പിക്കല്‍ കോട്ട അബ്ദുല്‍ സബൂര്‍.

TAGS :

Next Story