Quantcast

പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്ന് കോടിയേരി

MediaOne Logo

Alwyn K Jose

  • Published:

    23 April 2017 9:24 PM GMT

പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്ന് കോടിയേരി
X

പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്ന് കോടിയേരി

പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്ന് കോടിയേരി പറഞ്ഞു. ഇത്തരം സമീപനത്തില്‍നിന്നും പൊലീസ് പിന്മാറണമെന്നും എങ്കിലേ നാട്ടില്‍ സമാധാനം ഉണ്ടാകുവെന്നും കോടിയേരി പറഞ്ഞു. സിപിഎം കേന്ദ്രങ്ങളില്‍ അക്രമത്തിന് എത്തുന്നവരെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി പാര്‍ട്ടി അംഗങ്ങള്‍ക്ക് കായിക പരിശീലനം നല്‍കണമെന്നും കോടിയേരി പറഞ്ഞു.

TAGS :

Next Story