Quantcast

കോങ്ങാട് പ്രചരണത്തില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം

MediaOne Logo

admin

  • Published:

    27 April 2017 4:04 AM IST

കോങ്ങാട് പ്രചരണത്തില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം
X

കോങ്ങാട് പ്രചരണത്തില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം

പാലക്കാട് ജില്ലയില്‍ ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതും ഇരു മുന്നണികളും ബിജെപിയും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന മണ്ഡലമാണ് കോങ്ങാട്.

പാലക്കാട് ജില്ലയില്‍ ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതും ഇരു മുന്നണികളും ബിജെപിയും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന മണ്ഡലമാണ് കോങ്ങാട്.

ആദ്യ ഘട്ട പ്രചരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി പന്തളം സുധാകരന്‍ വിജയപ്രതീക്ഷയിലാണ്. സിറ്റിംഗ് എംഎല്‍എ എല്‍ഡിഎഫിന്റെ കെവി വിജയദാസും കണ്‍വന്‍ഷനുകളിലൂടെയും കുടുംബസംഗമങ്ങളിലൂടെയും സജീവസാന്നിധ്യമാണിവിടെ. രേണു സുരേഷ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി.ജില്ലയില്‍ സിപിഎം നിര്‍ത്തിയ രണ്ട് സിറ്റിംഗ് എംഎല്‍‍എ മാരില്‍ ഒരാളാണ് കെവി വിജയദാസ്.

TAGS :

Next Story