Quantcast

സിപിഎം സംസ്ഥാന സെക്രട്ടറേറിയറ്റ് പുരോഗമിക്കുന്നു

MediaOne Logo

Sithara

  • Published:

    1 May 2017 6:17 AM IST

സിപിഎം സംസ്ഥാന സെക്രട്ടറേറിയറ്റ് പുരോഗമിക്കുന്നു
X

സിപിഎം സംസ്ഥാന സെക്രട്ടറേറിയറ്റ് പുരോഗമിക്കുന്നു

സര്‍ക്കാരിന്റെ പ്രവര്‍ത്തനവും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തും.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി വിദേശ പര്യടനത്തിലായതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതെ മാറ്റിവെക്കാനും സാദ്ധ്യതയുണ്ട്.

TAGS :

Next Story