Quantcast

സ്കൂള്‍ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

MediaOne Logo
സ്കൂള്‍ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
X

സ്കൂള്‍ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

പാചകപ്പുരയ്ക്ക് തൊട്ടടുത്തുള്ള ക്ലാസ്മുറിയില്‍ നിന്നും കുട്ടികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ല. 

കോഴിക്കോട് മുക്കത്ത് സ്കൂള്‍ പാചക്കപ്പുരയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തൊണ്ടിമ്മല്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂളിലാണ് സംഭവം. പാചകപ്പുരയ്ക്ക് തൊട്ടടുത്തുള്ള ക്ലാസ്മുറിയില്‍ നിന്നും കുട്ടികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ല.

Next Story