Quantcast

പുതുവര്‍ഷാഘോഷം: ഡി ജെ പാര്‍ട്ടികള്‍ക്ക് നിരോധനം

MediaOne Logo
പുതുവര്‍ഷാഘോഷം: ഡി ജെ പാര്‍ട്ടികള്‍ക്ക് നിരോധനം
X

പുതുവര്‍ഷാഘോഷം: ഡി ജെ പാര്‍ട്ടികള്‍ക്ക് നിരോധനം

രാത്രിസഞ്ചാരത്തിന് നിയന്ത്രണം

ഡിജെ പാര്‍‌ട്ടികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടലുടമകളുമായി സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തും. പുതുവത്സരം കഴിയുന്നതു വരെ കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുമെന്ന് ഇന്നലെ സിറ്റിപൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതുവത്സര തലേന്ന് രാത്രിയാത്രക്ക് നിയന്ത്രണമുണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു. ഫ്ളാറ്റുകളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കും.1500 പൊലീസുകാരെയാണ് നഗരത്തിലെ ക്രമസമാധാനത്തിനായി നിയോഗിക്കുക.

Next Story