Quantcast

ഹെല്‍മറ്റില്ലാത്തതിന് മര്‍ദനം; പൊലീസുകാരന്റെ പെരുമാറ്റം അക്രമാസക്തമെന്ന് പിണറായി

MediaOne Logo

Alwyn K Jose

  • Published:

    21 May 2017 11:59 PM GMT

ഹെല്‍മറ്റില്ലാത്തതിന് മര്‍ദനം; പൊലീസുകാരന്റെ പെരുമാറ്റം അക്രമാസക്തമെന്ന് പിണറായി
X

ഹെല്‍മറ്റില്ലാത്തതിന് മര്‍ദനം; പൊലീസുകാരന്റെ പെരുമാറ്റം അക്രമാസക്തമെന്ന് പിണറായി

കൊല്ലത്ത് ഹെല്‍മറ്റ് ഇടാത്തതിന് യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരന്റെ പെരുമാറ്റം അപക്വവും അക്രമാസക്തവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊല്ലത്ത് ഹെല്‍മറ്റ് ഇടാത്തതിന് യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരന്റെ പെരുമാറ്റം അപക്വവും അക്രമാസക്തവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രവൃത്തികള്‍ പൊലീസ് സേനക്ക് അപകീര്‍ത്തി ഉണ്ടാക്കുമെന്ന കാര്യം എല്ലാവരും ഓര്‍ക്കണമെന്നും പിണറായി വിജയന്‍ തൃശൂരില്‍ പറഞ്ഞു.

TAGS :

Next Story