Quantcast

അയ്യന്തോള്‍ ഫ്ലാറ്റ് കൊലപാതകം: കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

MediaOne Logo

admin

  • Published:

    26 May 2017 12:15 AM IST

അയ്യന്തോള്‍ ഫ്ലാറ്റ് കൊലപാതകം: കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍
X

അയ്യന്തോള്‍ ഫ്ലാറ്റ് കൊലപാതകം: കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

കേസിലെ മുഖ്യപ്രതി റഷീദിനെ കേസില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത് രാംദാസാണെന്ന് പോലീസ് അറിയിച്ചു

അയ്യന്തോള്‍ ഫ്ലാറ്റ് കൊലപാതക കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി എം.ആര്‍. രാംദാസാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി റഷീദിനെ കേസില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത് രാംദാസാണെന്ന് പോലീസ് അറിയിച്ചു. റഷീദ് ഇപ്പോള്‍ ഒളിവിലാണ്. ഷൊര്‍ണൂര്‍ ലത നിവാസില്‍ ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ സതീശനാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് മൂന്നിനായിരുന്നു കൊലപാതകം. സതീശനും സുഹൃത്ത് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ റഷീദിനും ഒരു യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

TAGS :

Next Story