- Home
- KPCC

Kerala
11 May 2026 9:00 PM IST
കുറുക്കനെ കോഴിക്കൂടിന്റെ ചുമതല ഏൽപ്പിക്കുന്നതിന് തുല്യം '; കെപിസിസി വർക്കിങ് പ്രസിഡന്റുമാരെ ചർച്ചക്ക് വിളിപ്പിച്ചതിനെതിരെ വി.ഡി സതീശൻ ക്യാമ്പ്
എംഎൽഎമാരുടെ അഭിപ്രായം കെ.സി വേണുഗോപാലിനായി സ്വാധീനിക്കാൻ ശ്രമിച്ചവരാണ് ഈ മൂന്ന് വർക്കിങ് പ്രസിഡന്റുമാരെന്നും സതീശൻ ക്യാമ്പിന് ആക്ഷേപമുണ്ട്



















