Quantcast

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

MediaOne Logo

Khasida

  • Published:

    27 May 2017 4:21 AM IST

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വിശദീകരണം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഡിജിപി ലോക്‍നാഥ് ബെഹ്റയോടാവശ്യപ്പെട്ടു

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. വിശദീകരണം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഡിജിപി ലോക്‍നാഥ് ബെഹ്റയോടാവശ്യപ്പെട്ടു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുമുണ്ട്. പൊതുപ്രവര്‍ത്തകനായ പി കെ രാജുവാണ് പരാതി നല്‍കിയത്.

TAGS :

Next Story